പുതിയ 100 രൂപ നോട്ട് എത്തുന്നു | Oneindia Malayalam

2018-07-20 13

RBI to issue new Rs 100 notes shortly
പുതിയ നൂറ് രൂപാ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ലാവെന്റര്‍ നിറത്തിലുള്ളതായിരിക്കും നോട്ട്. ഇതിന്റെ മാതൃക പുറത്തുവിട്ടു. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രത്യേക ഡിസൈനിലാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നത്. ഈ ഗണത്തില്‍ തന്നെയാണ് പുതിയ നൂറ് രൂപയും വരുന്നത്.
#RBI

Videos similaires